നൂറ്റാണ്ടിന്റെ പഴക്കത്തിലും ഭാരതീയന് ഊര്‍ജമേകുന്ന രണ്ടു വാക്ക്; ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ ‘വന്ദേ മാതരം’

AR-Rahman
SHARE

ഭൂതകാലത്തിൽ നിന്നും ആ രണ്ട് വാക്ക്. നൂറ്റാണ്ടിൻറെ പഴക്കത്തിലും പ്രസരിപ്പോടെ ഓരോ ഭാരതീയനെയും ഊർജസ്വലമാക്കുന്ന ആ വാക്ക്. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ആനന്ദമഠത്തിലെ വന്ദേ മാന്ദരം. 1870ൽ പിറന്ന ആ വാക്കകളെ 1997ൽ മൂന്നുപേർ ചേർന്ന് കടമെടുത്ത് ഒരു ചെപ്പിനകത്ത് അടച്ചവച്ചു, അവരെ ക്കുറിച്ച് പതിയെ പറഞ്ഞവർ പുതിയ കാല്തതിൻറെ ആവേകങ്ങളും ചടുലതയും സമാസമം ചേർത്ത് അതിനെ ചെപ്പിൽ നിന്ന് പുറത്തെടുത്തപ്പോൾ അതൊരു മാജിക്കായി.

MORE IN INDIA
SHOW MORE