രക്ഷാബന്ധൻ ദിനത്തില്‍ കുട്ടികള്‍ക്കൊപ്പം പ്രധാനമന്ത്രി; ചിത്രങ്ങള്‍

modi-Raksha Bandhan
SHARE

രക്ഷാബന്ധൻ ദിനത്തിൽ  ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുട്ടികള്‍ക്കൊപ്പം രക്ഷാബന്ധൻ ദിനം ആഘോഷിക്കുന്ന ചിത്രങ്ങള്‍ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

രാഷ്‌ട്രപതി ദ്രൗപതി മുർമുവും ആശംസ നേര്‍ന്ന് രംഗത്തെത്തി. സഹോദരന്‍റെയും സഹോദരിയുടേയും ഇടയിലുള്ള ബന്ധമെന്നത് ഒരിക്കലും തകരാത്ത സ്‌നേഹത്തിന്റേയും പരസ്പര വിശ്വാസത്തിന്റേതുമാണ്. ആ ബന്ധത്തിന്റെ എല്ലാ ഊഷ്മളതയും രക്ഷാബന്ധൻ ആഘോഷത്തിലൂടെ കുടുംബത്തിലും സമൂഹത്തിലും നിറയട്ടെയെന്നും എല്ലാവരും സ്ത്രികളെ ബഹുമാനിക്കട്ടെയെന്നും ദ്രൗപതി മുർമു ട്വീറ്റ് ചെയ്തു.

MORE IN INDIA
SHOW MORE