ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനവും കനത്ത മഴയും; രണ്ട് മരണം

himachal
SHARE

ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനവും കനത്ത മഴയും. കുളുവിൽ വീട് തകർന്ന് രണ്ട് മരണം.10 കടകൾ തകർന്നു. ചമ്പയിലെ ഭാർമോർ മേഖലയിലാണ്

മേഘവിസ്ഫോടനമുണ്ടായത്. കടകളും വാഹനങ്ങളും ഒഴുകിപ്പോയി. ഭർമൂർ-പത്താൻകോട്ട് റോഡ് തകർന്നു . ഭർമൂറും ഹദ്‌സറും വെള്ളത്തിനടിയിലാണ്.

MORE IN INDIA
SHOW MORE