ചെങ്കോട്ടയിൽനിന്ന് പാർലമെന്റിലേക്ക്; ബൈക്ക് റാലിയുമായി എംപിമാർ

bikerally
SHARE

ആസാദി കാ അമൃത് മഹോൽസവത്തിന്റെ ഭാഗമായി സാംസ്കാരിക മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ചെങ്കോട്ടയിൽനിന്ന് പാർലമെന്റിലേക്ക് എം.പിമാരുടെ ബൈക്ക് റാലി. രാജ്യം നേട്ടങ്ങളുടെ നെറുകയിലേക്കുള്ള യാത്രയിലാണെന്നും സ്വാതന്ത്ര്യ സമര സേനാനികളെ നന്ദിയോടെ ഓർക്കുന്നുവെന്നും റാലി ഉദ്ഘാടനം ചെയ്ത ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു പറഞ്ഞു. എന്നാൽ റാലിയിൽനിന്ന് പ്രതിപക്ഷ പാർട്ടി എം.പിമാർ വിട്ടുനിന്നു. എല്ലാവരെയും ക്ഷണിച്ചിരുന്നതാണെന്നും രാഷ്ട്രീയം കലർത്തരുതെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. 

MORE IN INDIA
SHOW MORE