2 മത്സരാർത്ഥികളുടെയും ഭർത്താവ് ഒരാൾ; പഞ്ചായത്ത് സെക്രട്ടറിയുടെ മൂന്നാം ഭാര്യയും സ്ഥാനാര്‍ത്ഥി

bhopalwb
SHARE

മധ്യപ്രദേശിലെ ഒരു ഗ്രാമപഞ്ചായത്തിലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 2 സ്ത്രീകൾ നാമനിർദേശപത്രിക കൊടുത്തപ്പോൾ ഇരുവരുടെയും ഭർത്താവ് ഒന്ന് – ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുഖ്റാം സിങ്! തീർന്നില്ല, ആളുടെ മൂന്നാമത്തെ ഭാര്യ അടുത്ത പഞ്ചായത്തിലും സ്ഥാനാർഥി.

2 ഭാര്യമാരുടെ കാര്യം ഗ്രാമവികസന വകുപ്പിനോടുവെളിപ്പെടുത്തിയിരുന്നുവെങ്കിലും സുഖ്റാം മൂന്നാമത്തെ ഭാര്യയുണ്ടെന്ന വിവരം മറച്ചുവച്ചു. അതിന്റെ പേരിൽ വിശദീകരണം ചോദിച്ചിരിക്കുകയാണ് അധികൃതർ. ഇയാൾക്കെതിരെ അച്ചടക്ക നടപടിയുണ്ടാകും.

MORE IN INDIA
SHOW MORE