അഗ്നിപഥ്: മൂർച്ച കുറഞ്ഞ് പ്രതിഷേധം; വിരൽചൂണ്ടുന്നത് തൊഴിലില്ലായ്മയിലേക്കോ?

agni
SHARE

കേന്ദ്ര സർക്കാരിന്റെ ഹ്രസ്വകാല സൈിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരായ പ്രക്ഷോഭങ്ങൾ ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.  മുൻ ദിവസങ്ങളെ അപേക്ഷിച്ച് സമാധാനപരമായിരുന്നു ഇന്നത്തെ പ്രതിഷേധങ്ങൾ. ഓരോ ദിവസം കഴിയുംതോറും സമരങ്ങളുടേയും പ്രക്ഷേഭങ്ങളുടേയും  തീവ്രത കുറഞ്ഞുവരുകയാണ്. അതേസമയം പദ്ധതി നടപ്പിലാക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോവുകയാണ് സൈനിക നേതൃത്വവും കേന്ദ്ര സർക്കാരും.

MORE IN INDIA
SHOW MORE