തിരിച്ചറിയാനാകാതെ 25 മൃതദേഹങ്ങൾ; മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവ്

delhi-fire
SHARE

ഡൽഹി മുണ്ട്കയിൽ നാലുനില കെട്ടിടത്തിനുണ്ടായ തീപിടുത്തത്തിൽ വെന്തുമരിച്ച 27ൽ 25 പേരെ തിരിച്ചറിയാനുണ്ട്. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഫൊറൻസിക് വിഭാഗത്തിന്റെ സഹായം തേടി. ഡൽഹി സർക്കാർ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടു. 

ഡൽഹി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സംഭവസ്ഥലത്തെത്തി. എൻഡിആർഎഫും അഗ്നിശമന സേനയും തിരച്ചിൽ തുടരുകയാണ്

MORE IN INDIA
SHOW MORE