അത്യധുനിക കോപ്റ്റര്‍; വിദഗ്ദനായ പൈലറ്റ്; മാറാവുന്നത് കാലാവസ്ഥ: കമഡോര്‍ അനില്‍

anil-joseph
SHARE

കോപ്റ്റര്‍ ദുരന്തത്തില്‍ മാറുന്ന കാലാവസ്ഥ അപകടത്തിനു കാരണമായേക്കാമെന്ന് റിട്ട.കമഡോര്‍ അനില്‍ ജോസഫ്. കാലാവസ്ഥ നിരീക്ഷിക്കാനുള്ള സംവിധാനം ഉണ്ടെന്ന് പറഞ്ഞാലും അതത് സമയത്തെ സ്ഥിതിഗതികളാണ് ഇത്തരം സംഭവങ്ങളെ നിയന്ത്രിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. അത്യധുനിക കോപ്റ്ററും വിദഗ്ദനായ പൈലറ്റുമാരും ഉണ്ടായിട്ടും അപകടത്തിന്‍റെ പ്രധാന കാരണം മാറാവുന്ന കാലാവസ്ഥയാണെന്നാണ് അദ്ദേഹത്തിന്‍റെ വിലയിരുത്തല്‍. സംഭവസ്ഥലത്ത് നില്‍ക്കുന്നയാള്‍ക്ക് അല്ലാതെ മറ്റാര്‍ക്കും ഇതിനെക്കുറിച്ച് പറയാന്‍പറ്റില്ലെന്നും കമഡോര്‍ പറഞ്ഞു. റെക്കോര്‍ഡിങ്ങ് കണ്ട ശേഷമേ എന്താണ് സംഭവിച്ചതെന്ന് കൂടുതല്‍ വ്യക്തവരുകയുള്ളൂ. വിഡിയോ കാണാം.

MORE IN INDIA
SHOW MORE