അസം റൈഫിൾസ്; വടക്കുകിഴക്കിന്റെ കാവൽക്കാർ

adirukaaval
SHARE

സമാധാനത്തിന്റെ സംരക്ഷകർ..ജനാധിപത്യത്തിന്റെ കാവൽക്കാർ..മാതൃരാജ്യത്തിന്റെ ധീര യോദ്ധാക്കൾ..ഇന്ത്യയിലെ ഏറ്റവും പഴയ അർധ സൈനികവിഭാഗമാണ് അസം റൈഫിൾസ്. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലകളിലെ സുരക്ഷ ഇവരുടെ കൈകളിൽ ഭദ്രം. സങ്കീർണമായ ഭൂപ്രകൃതിയും അതിർത്തിയുമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ കണ്ണിമ ചിമ്മാതെ സംരക്ഷിക്കുന്നവരാണ് അസം റൈഫിൾസ്. വിഡിയോ സ്റ്റോറി കാണാം.

MORE IN INDIA
SHOW MORE