സ്റ്റാലിനെ ചേര്‍ത്തുപിടിച്ച് ചെവിയില്‍ രഹസ്യം പറഞ്ഞ് കുഞ്ഞുബാലന്‍: വിഡിയോ

stalin-boy-viral
SHARE

തമിഴ് വാക്കുകളുടെ ഒഴുക്കും കവിതകളും ചേർത്ത് പ്രസംഗിച്ചും പാടിയും ശ്രദ്ധ നേടിയ ബാലനെ ആദരിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. പൊന്നാട അണിയിച്ച് ആദരിച്ചപ്പോൾ സ്റ്റാലിനെ അടുത്ത് വിളിച്ച് ചെവിയിൽ രഹസ്യം പറയുന്നതും വിഡിയോയിൽ കാണാം. രാഹുൽ റാം എന്ന കുട്ടിയാണ് സ്റ്റാലിനെ പോലും വാക്കുകൾ െകാണ്ട് അമ്പരപ്പിച്ചത്. ഡിഎംകെയും സ്റ്റാലിനും വിജയിച്ചപ്പോൾ ആദ്യമെത്തി പ്രശംസിച്ചവരിൽ ഒരാളാണ് താനെന്ന് കുട്ടി വേദിയിൽ പറഞ്ഞു. അവന്റെ വാക്കുകളും ദ്രാവിഡ മണ്ണിനെ വാഴ്ത്തിയുള്ള ചെറു വിഡിയോയും ചേർത്താണ് സ്റ്റാലിൻ വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിഡിയോ കാണാം.

MORE IN INDIA
SHOW MORE