'ഇന്ത്യയുടെ സംരക്ഷ‌ന്‍'; പൊലീസ് വേഷത്തിൽ ഗണപതി; മുംബൈ പൊലീസിന്റെ ട്വീറ്റ്

ganapathi-bappa
SHARE

ഉത്തരേന്ത്യയില്‍ വലിയ തരത്തിലാണ് ഗണേശ ചതുര്‍ഥി ആഘോഷിക്കുന്നത്. 10 ദീവസം നീണ്ടു നില്‍ക്കുന്ന ഉല്‍സവമാണ്. ഗണപതിയുടെ വിഗ്രഹത്തിനെ അണിയിച്ചൊരുക്കിയാണ് ഉല്‍സവം കൊണ്ടാടുന്നത്. അത്തരത്തില്‍ ഗണപതിയുടെ വിഗ്രഹത്തിനെ പൊലീസ് വേഷം ധരിപ്പിച്ച് അണിയിച്ചൊരുക്കിയിട്ടുള്ള ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.

മുംബൈ പൊലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. 'ഇന്ത്യയുടെ പ്രധാന സംരക്ഷകന്‍ എന്ന തലക്കെട്ടോടെയാണ് ട്വീറ്റ്. നമ്മുടെ പുതിയ ഓഫീസര്‌, ഗണപതി ബപ്പ ഐപിഎസ് അവതാരത്തില്‍ എന്നും ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നു.'

MORE IN INDIA
SHOW MORE
Loading...
Loading...