6 മാസം ജോലിക്ക് പോകാതെ ഓൺലൈൻ ഗെയിം; പണം നഷ്ടം; യുവാവ് ജീവനൊടുക്കി

suicide-palakkad
SHARE

ജോലിക്ക് പോകാതെ ആറുമാസമായി ഓൺലൈൻ ഗെയിം കളിച്ചു കൊണ്ടിരുന്ന യുവാവ് ജീവനൊടുക്കി. ഈറോഡ് സ്വദേശി ശ്രീറാമാണ് തൂങ്ങി മരിച്ചത്. പെയിന്റിങ് തൊഴിലാളി ആയിരുന്നു 22കാരനായ ശ്രീറാം. 

കഴിഞ്ഞ ദിവസം പുറത്ത് പോയി തിരികെ എത്തിയപ്പോഴാണ് ശ്രീറാമിന്റെ മുറി പൂട്ടിക്കിടക്കുന്നത് കുടുംബാംഗങ്ങൾ ശ്രദ്ധിച്ചത്. തുറന്ന് നോക്കിയപ്പോൾ തൂങ്ങിയ നിലയിലായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

MORE IN INDIA
SHOW MORE
Loading...
Loading...