ഹെലികോപ്റ്റര്‍ ഡാമില്‍‍ തകര്‍ന്ന് വീണു; സൈനികര്‍ക്കായി തിരച്ചില്‍

chopper-04
SHARE

പഠാന്‍കോട്ടില്‍ നിന്ന് ജമ്മുവിലേക്ക് പോയ കരസേനയുടെ ഹെലികോപ്റ്റര്‍ ഡാമില്‍ തകര്‍ന്നു വീണു. ജമ്മുവിലെ രഞ്ജിത് സാഗര്‍ അണക്കെട്ടിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്. ഇന്നലെ രാവിലെയായിരുന്നു അപകടം. 

മമുന്‍ കന്റോണ്‍മെന്റില്‍ നിന്ന് പുറപ്പെട്ട ഹെലികോപ്റ്റര്‍ 30 കിലോ മീറ്റര്‍ സഞ്ചരിച്ച ശേഷം തകരുകയായിരുന്നു. പൈലറ്റും സഹപൈലറ്റുമാണ് കോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇരുവര്‍ക്കായും തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരേക്കും കണ്ടെത്താനായില്ല. തിരച്ചില്‍ തുടരുകയാണ്. 

MORE IN INDIA
SHOW MORE
Loading...
Loading...