ഇന്ധനവില വർധന പിൻവലിക്കണം; പ്രധാനമന്ത്രിക്ക് കത്തെഴുതി സോണിയ ഗാന്ധി

sonia-modi
SHARE

ഇന്ധനവില വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഇന്ധന വില വര്‍ധനയില്‍ രാജ്യത്തെ ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ്. ഈ ദുരിതത്തില്‍ നിന്നാണ് സര്‍ക്കാര്‍ ലാഭം കൊയ്യുന്നത്. 7 വര്‍ഷം അധികാരത്തിലിരുന്നിട്ടും മുന്‍ സര്‍ക്കാരുകളെ മാത്രം കേന്ദ്രം കുറ്റപ്പെടുത്തുന്നു. ഒഴികഴിവുകള്‍ പറയുന്നതിന് പകരം പരിഹാരങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് വേണ്ടതെന്നും സോണിയാ ഗാന്ധി കത്തില്‍ പറഞ്ഞു

MORE IN INDIA
SHOW MORE
Loading...
Loading...