ഹാൾട്ട് സ്റ്റേഷൻ യഥാർഥ്യമായി; ഗതാഗതക്കുരുക്കില്ലാതെ ബെംഗളൂരു വിമാനത്താവളത്തില്‍ എത്താം

airporttrain-04
SHARE

ബെംഗളൂരു നഗരത്തിൽ നിന്ന് 37 കിലോമീറ്റർ അകലെയുള്ള വിമാനത്താവളത്തില്‍ ഇനി  ഗതാഗതക്കുരുക്കിൽപെടാതെ അതിവേഗം എത്തിചേരാം. കെംപെഗൗഡ ഹാൾട്ട് സ്റ്റേഷൻ യഥാർഥ്യമായതോടെ 5 ഡെമു സർവീസുകളാണ് ആരംഭിച്ചത്. ബെംഗളൂരുവിൽ നിന്ന് പറക്കും മുൻപ് ഇനി  കിടിലൻ യാത്ര ഉറപ്പ്. 

ദിവസവും 5 എയർപോർട്ട് സ്പെഷ്യൽ സർവീസുകളാണ് ഉള്ളത്. എയർപോർട്ടിലേയ്ക്ക് യാത്ര ചെയ്യുന്നവർക്ക് വലിയ സഹായമാണ് പുതിയ സർവീസെന്നും, സമയലാഭത്തിനൊപ്പം, ചിലവ് കുറഞ്ഞ യാത്ര ലഭിച്ചതിന്റെ സന്തോഷത്തിലാണ് യാത്രക്കാർ.

MORE IN INDIA
SHOW MORE
Loading...
Loading...