പൊതുപരിപാടിക്കിടെ അബദ്ധത്തിൽ താഴെ വീണ് ബിജെപി നേതാവ്; വിഡിയോ വൈറൽ

bjp-mp
SHARE

പൊതുപരിപാടിക്കിടെ വേദിയിലെ കസേരയിലിരിക്കുന്നതിനിടെ അബദ്ധത്തിൽ താഴെ വീണ് നടനും ബിജെപി നേതാവുമായ രവി കിഷൻ. ഛത്ത് പൂജയുടെ അവസാന ദിവസമാണ് സംഭവം നടന്നത്. ഉത്തർ പ്രദേശിലെ ഗോരഖ്പൂരിൽ സംഘടിപ്പിച്ച പരിപാടിക്ക് ഇടെയാണ് ബിജെപി നേതാവ് രവി കിഷൻ വേദിയിൽ വീണത്.

സംഘാടകരില്‍ നിന്നും സ്വീകരണം ഏറ്റുവാങ്ങിയ ശേഷം കസേരയിലേക്ക് ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു വീഴ്ച.വീഴ്ചയുടെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലായി. രവി കിഷന് നേരിയ പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന.

‌വിഡിയോ കാണാം: 

MORE IN INDIA
SHOW MORE
Loading...
Loading...