പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തി ട്വീറ്റ്; യുവാവ് അറസ്റ്റിൽ

arrest-16
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിൽ പോസ്ട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ബുലന്ദ് ശഹർ സ്വദേശി സലിംഖാൻ ആണ് അറസ്റ്റിലായത്. 

പ്രധാനമന്ത്രിയെ അവഹേളിക്കുന്ന തരത്തിലുള്ള വിഡിയോയാണ് സലിം ഖാൻ പ്രചരിപ്പിച്ചതെന്നും ഇതിനാലാണ് അറസ്റ്റെന്നും പൊലീസ് വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇത്തരം പ്രചാരണങ്ങൾ അനുവദിക്കില്ലെന്നും യുപി പൊലീസ് കൂട്ടിച്ചേർത്തു.

MORE IN INDIA
SHOW MORE
Loading...
Loading...