രാജ്യത്ത് കോവിഡ് രോഗമുക്തി 64 ലക്ഷം കടന്നു

india-covid
SHARE

രാജ്യത്ത് കോവിഡ് രോഗമുക്തി 64 ലക്ഷം കടന്നു. ഇന്നലെ മാത്രം 70,338 പേര്‍ക്ക് രോഗംഭേദമായതോടെ ആകെ രോഗമുക്തി 64,53,779 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 63,371 പേര്‍ക്ക് രോഗം ബാധിച്ചു. ആകെ രോഗബാധിതര്‍ 73,70,468 ആയെങ്കിലും 8,04,528 പേര്‍ മാത്രമാണ് ചികില്‍സയിലുള്ളത്. ഇന്നലെ 895 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 1,12,161 ആയി ഉയര്‍ന്നു. രാജ്യത്ത് നിലവില്‍ 73 ദിവസം കൂടുമ്പോഴാണ് കേസുകള്‍ ഇരട്ടിക്കുന്നതെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. 

MORE IN INDIA
SHOW MORE
Loading...
Loading...