യോഗാഭ്യാസത്തിനിടെ ആനപ്പുറത്ത് നിന്ന് വീണു; ബാബാ രാംദേവിന് പരുക്ക്; വിഡിയോ

baba-ramdev-falls
SHARE

യോഗാഭ്യാസത്തിനിടെ ആനപ്പുറത്ത് നിന്ന് വീണ് യോഗാചാര്യൻ ബാബാ രാംദേവിന് പരുക്ക്. മഥുരയിലെ ആശ്രമത്തിൽ വച്ച് ഇന്നലെ ഉച്ചയ്ക്കാണ് അപകടമുണ്ടായത്. ബാബാ രാംദേവിന് നിന്നാര പരുക്കുകളേയുള്ളുവെന്നാണ് വിവരം. ബാലൻസ് തെറ്റി ആനപ്പുറത്ത് നിന്ന വീണ ശേഷം രാംദേവ് എഴുന്നേറ്റ് നടന്നു പോകുന്നതും ദൃശ്യങ്ങളിൽ കാണാം. 22 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോ ചൊവ്വാഴ്ചയാണ് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്. 

വിഡിയോ:

MORE IN INDIA
SHOW MORE
Loading...
Loading...