ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിൽ പ്രതിഷേധവുമായി സിബിസിഐ

stanswamy
SHARE

ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെ അപലപിച്ച് സിബിസിഐ അല്‍മായ കമ്മീഷന്‍. ആദിവാസികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച ഫാദറിനെ അറസ്റ്റ് ചെയ്ത എന്‍ഐഎ നടപടി നീതികരിക്കാനാകാത്തതാണെന്ന് സിബിസിഐ അല്‍മായ കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഫാദറിനെ ഉടന്‍ വിട്ടയക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. അതേസമയം, ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മോചനമാവശ്യപ്പെട്ട് ഈശോ സഭ ഉള്‍പ്പെടെ പന്ത്രണ്ടോളം പൗരാവകാശ സംഘടനകള്‍ ഡല്‍ഹിയില്‍ പ്രതിഷേധിച്ചു.

MORE IN INDIA
SHOW MORE
Loading...
Loading...