അഞ്ച് വർഷം കൊണ്ട് 58 രാജ്യങ്ങൾ; ചെലവ് 518 കോടി; മോദിയുടെ യാത്രാക്കണക്ക്

modi-23
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യാത്രകൾക്കായി മുടക്കിയത് 518 കോടി രൂപയെന്ന് കണക്കുകൾ. 2015 മുതൽ പ്രധാനമന്ത്രി 58 രാജ്യങ്ങൾ സന്ദർശിച്ചുവെന്നും വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ രാജ്യസഭയിൽ അറിയിച്ചു.

യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ 5 തവണ വീതം സന്ദർശിച്ചു. അവസാന സന്ദർശനം 2019 നവംബറിൽ ബ്രിക്സ് സമ്മേളനത്തിൽ പങ്കെടുക്കാൻ ബ്രസീലിലേക്കായിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...