‘എൻഡിഎ’ എന്നാൽ നോ ഡേറ്റാ അവെയ്‍ലബിള്‍; പുതിയ അർഥം കുറിച്ച് തരൂർ

nda-shashi-tweet
SHARE

‘എൻഡിഎ’ എന്നാൽ നോ ഡേറ്റാ അവെയ്‍ലബിള്‍ എന്നാണെന്ന് പരിഹസിച്ച് ശശി തരൂർ എംപി. ട്വിറ്ററിലൂടെയാണ് എൻഡിഎ മുന്നണിക്ക് അദ്ദേഹം പരിഹാസത്തോടെ പുതിയ നിർവചനം കുറിച്ചത്.

കുടിയേറ്റ തൊഴിലാളികളെ കുറിച്ച് കണക്കില്ല, കർഷക ആത്മഹത്യയെ കുറിച്ച് കണക്കില്ല. സാമ്പത്തിക ഉത്തേജനത്തെ കുറിച്ച് തെറ്റായ വിവരങ്ങള്‍, കോവിഡ് മരണങ്ങളെ കുറിച്ച് സംശയാസ്പദമായ കണക്കുകള്‍, ജിഡിപി വളര്‍ച്ചയെ കുറിച്ച് തെളിവില്ലാത്ത വിവരങ്ങൾ. കേന്ദ്രസർക്കാർ എൻഡിഎയ്ക്ക് പുതിയ അർഥം നൽകുന്നു. ‘എൻഡിഎ’ എന്നാൽ നോ ഡേറ്റാ അവെയ്‍ലബിള്‍. അദ്ദേഹം കുറിച്ചു.

MORE IN INDIA
SHOW MORE
Loading...
Loading...