വ്യാജപ്രചാരണങ്ങളില്‍ വഞ്ചിതരാകരുത്; താങ്ങുവില ഇല്ലാതാകുമെന്നത് നുണപ്രചാരണം; പ്രധാനമന്ത്രി

modi
SHARE

കാര്‍ഷിക ബില്ലുകള്‍ പാസായാല്‍ താങ്ങുവില ഇല്ലാതാകുമെന്നത് നുണപ്രചാരണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകര്‍ വ്യാജപ്രചാരണങ്ങളില്‍ വീണ് വഞ്ചിതരാകരുതെന്നും പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചതിന് പിന്നാലെ എന്‍ഡിഎയില്‍ തുടരുന്നത് പുനപരിശോധിക്കുമെന്ന് ശിരോമണി അകാലിദള്‍ വ്യക്തമാക്കി. ഹരിയാനയില്‍ ബിജെപി സര്‍ക്കിരിനുമേല്‍ ജെ.ജെ.പി സമ്മര്‍ദം ശക്തമാക്കി. ബില്ലുകള്‍ നാളെ രാജ്യസഭയില്‍ വന്നേക്കും. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...