അറിഞ്ഞില്ലേ ഒന്നും?; ഈ മൗനത്തിന് കാലം വിധി പറയും; സോണിയയോട് കങ്കണ

kangana-sonia
SHARE

തനിക്കെതിരെയുള്ള മഹാരാഷ്ട്ര സർക്കാരിന്റെ നീക്കങ്ങളിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇടപെടൽ തേടി നടി കങ്കണ റനൗട്ട്. ‘മഹാരാഷ്ട്ര സർക്കാർ എനിക്കുനേരെ നടത്തുന്ന അതിക്രമങ്ങൾ അറിഞ്ഞില്ലേ? അതിൽ രോഷമില്ലേ?

ഒരു സ്ത്രീയെ നിങ്ങളുടെ സർക്കാർ അപമാനിക്കുമ്പോൾ നിങ്ങൾ പാലിക്കുന്ന മൗനത്തിനു ചരിത്രം വിധിപറയും. നിയമത്തെ നോക്കുകുത്തിയാക്കി നടത്തുന്ന  ചെയ്തികളിൽ ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു,’ എന്നിങ്ങനെ സോണിയയെ അഭിസംബോധന ചെയ്ത് നടി കുറിച്ചത് തുടർച്ചയായ ഒട്ടേറെ ട്വീറ്റുകൾ. 

MORE IN INDIA
SHOW MORE
Loading...
Loading...