മാനദണ്ഡങ്ങൾ ഇറക്കിയിട്ട് മാസങ്ങൾ; മാരക കീടനാശിനികൾ നിരോധിക്കാതെ സർക്കാർ

pesticides
SHARE

ഇരുപത്തിയേഴ് മാരക കീടനാശിനികൾ നിരോധിക്കാൻ കേന്ദ്ര സർക്കാർ കരട് നോട്ടിഫിക്കേഷനിറക്കി മാസങ്ങൾ കഴിഞ്ഞിട്ടും നിരോധനം നടപ്പായില്ല. അന്തിമ നോട്ടിഫിക്കേഷനിറക്കാതെ കേന്ദ്ര സർക്കാരിലെ വിവിധ വകുപ്പുകൾ ഒളിച്ചു കളിക്കുകയാണ്. കീടനാശിനി ലോബിയുടെ ഇടപെടലാണെന്ന ആരോപണവുമയി രാജ്യത്തെ പ്രബല കർഷകസംഘടനകൾ രംഗത്തെത്തി.

MORE IN INDIA
SHOW MORE
Loading...
Loading...