അയോഗ്യതാ നടപടികൾക്ക് സ്റ്റേ; സച്ചിന് ആശ്വാസം

sachinnew-17
SHARE

രാജസ്ഥാന്‍ കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കത്തില്‍ സച്ചിന്‍ പൈലറ്റിന് താല്‍ക്കാലികാശ്വാസം. സ്പീക്കറുടെ അയോഗ്യത നോട്ടീസ് ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കുന്നതിനാല്‍ ചൊവ്വാഴ്ച വരെ സച്ചിനും വിമത എം.എല്‍.എമാര്‍ക്കുമെതിരെ അയോഗ്യത നടപടികള്‍ സ്വീകരിക്കരുതെന്ന് സ്പീക്കറോട് ഹൈക്കോടതി . നിര്‍ദേശം സ്പീക്കര്‍ അംഗീകരിച്ചു. കേസില്‍ തുടര്‍വാദത്തിനായി തിങ്കളാഴ്ചത്തേക്ക് മാറ്റി. വിഡിയോ സ്റ്റോറി കാണാം.

MORE IN INDIA
SHOW MORE
Loading...
Loading...