കുതിച്ചുയർന്ന് രോഗികൾ; വ്യാപനം രൂക്ഷം; ആശങ്കയിൽ രാജ്യം

india
SHARE

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇന്നലെ മാത്രം ഇരുപതിനായിരത്തിനടുത്ത് കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 410 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 

MORE IN INDIA
SHOW MORE
Loading...
Loading...