ഒരു ദിനം പതിനായിരം കടന്ന് രോഗബാധിതർ; രാജ്യത്ത് റെക്കോർഡ് വർധന

covid-national
SHARE

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 16,922 പേര്‍ക്കാണ് ഇന്നലെ രോഗബാധ. ഒരു ദിവസത്തെ റെക്കോര്‍ഡ് വര്‍ധനയാണിത്. ആകെ രോഗികളുടെ എണ്ണം നാല് ലക്ഷത്തി എഴുപതിനായിരം കടന്നു. 418 പേര്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 14,894ലെത്തി.  

MORE IN INDIA
SHOW MORE
Loading...
Loading...