കൂടുന്ന രോഗികൾ, മരണസംഖ്യ; 41 ശതമാനം രോഗമുക്തി; രാജ്യത്തെ കണക്കുകൾ

covid-india
SHARE

രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറായിരം കടന്നു. 148 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 3583 ആയി. രോഗബാധിതരുടെ എണ്ണം 1,18,447 ആണ്. രോഗമുക്തി നിരക്ക് 41 ശതമാനമായി ഉയര്‍ന്നുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 

MORE IN INDIA
SHOW MORE
Loading...
Loading...