പക്ഷികൾക്ക് അഭയമേകി കണ്ണന്താനവും കുടുംബവും; എംപി ഫണ്ടിനു കാത്ത് പരുന്തുകളും

alphonse-wb
SHARE

ലോക്ക് ഡൗൺ കാലത്ത് പക്ഷികളുടെ അഭയകേന്ദ്രമാണ് അൽഫോൺസ് കണ്ണന്താനം എം.പിയുടെ ഡൽഹിയിലെ ഔദ്യോഗിക വസതി. 200 ഓളം പരുന്തുകൾക്ക് ഉൾപ്പെടെ നിരവധി പക്ഷികൾക്ക്  ഭക്ഷണം നൽകിയാണ് കണ്ണന്താനവും അദ്ദേഹത്തിന്റെ ഭാര്യ ഷീലയും സ്വീകരിക്കുന്നത് . ലോക്ക് ഡൗൺ 

കാലത്തെ സഹജീവി സ്നേഹത്തെക്കുറിച്ച് അൽഫോൺസ് കണ്ണന്താനം തന്നെ മനോരമ ന്യൂസിനോട് വിശേഷങ്ങൾ പങ്കുവെക്കുന്നു .

MORE IN INDIA
SHOW MORE
Loading...
Loading...