അനുദിനം വർധിക്കുന്ന രോഗികൾ; രാജ്യത്തെ കോവിഡ് കണക്ക്; വിഡിയോ

covid-india
SHARE

ഇന്ത്യയില്‍ ഓരോ ദിവസവും രോഗികളുടെ എണ്ണം കൂടി വരികയാണ്, കേന്ദ്ര ആരോഗ്യമന്ത്രാലയം ഇതുവരെ  പുറത്ത് വിട്ട കണക്ക് ഗ്രാഫില്‍ കാണാം. ഇന്ത്യയില്‍ കോവിഡ് ശക്തമായ ആറ്  സംസ്ഥാനങ്ങളിലെ ഈ മാസത്തെ കണക്കുകളിലേക്കാണ് ഇനി. അഞ്ചിടവിട്ടുള്ള ദിവസങ്ങളില്‍ ഈ സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം, രോഗമുക്തി, മരണം എന്നിവയിലുണ്ടായ മാറ്റം നോക്കാം. 

MORE IN INDIA
SHOW MORE
Loading...
Loading...