ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം 46; 24 മണിക്കൂറിനിടെ 386 പുതിയ കേസുകള്‍; കണക്കുകൾ ഇങ്ങനെ

cp
SHARE

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 46 ആയി. ‌കഴിഞ്ഞ 24 മണിക്കൂറിനിടെ 386 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ കേസുകള്‍ 1600 കടന്നു. വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ നാളെ രാവിലെ 11ന് മുഖ്യമന്ത്രിമാരുടെ യോഗം ചേരും. ഡല്‍ഹി നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തുവരെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജജിതമാക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.

MORE IN INDIA
SHOW MORE
Loading...
Loading...