ജനതാ കര്‍ഫ്യൂ; എന്താണ് നമ്മള്‍ ചെയ്യേണ്ടത്?: വിഡിയോ

janatha_carfew
SHARE

നാളെ ജനതാ കര്‍ഫ്യൂവാണ്, എന്താണ് നമ്മള്‍ ചെയ്യേണ്ടത്, കര്‍ഫ്യൂവിന്‍റെ ലക്ഷ്യമെന്ത് എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കാം. വിഡിയോ കാണാം. 

> ജനങ്ങള്‍ ജനങ്ങള്‍ക്കായി ഏര്‍പ്പെടുത്തുന്ന കര്‍ഫ്യൂ

> രാവിലെ 7 മുതല്‍ 9 വരെ എല്ലാവരും വീട്ടിലിരിക്കണം

> മൂന്നാംഘട്ട വ്യാപനത്തിന് മുന്നോടിയായുള്ള ഒരുക്കം

> ഒരാള്‍ പത്തുപേരെ ബോധവല്‍ക്കരിക്കണം

ലക്ഷ്യങ്ങള്‍: 

> സാമൂഹിക വ്യാപനം തടയുക

> അടിയന്തര സാഹചര്യങ്ങള്‍ക്കായി രാജ്യത്തെ സജ്ജമാക്കുക

> തുടര്‍ നടപടികള്‍ ആസൂത്രണം ചെയ്യുക

നാളെ:

> രാജ്യം നിശ്ചലമാകും

> അവശ്യസര്‍വീസുകള്‍ മാത്രമേ ഉണ്ടാകൂ

> ആശുപത്രികളില്‍ അടിയന്തര സേവനങ്ങള്‍ മാത്രം

> ഡല്‍ഹി, ബെംഗളുരു, കൊച്ചി മെട്രോ സര്‍വീസുകള്‍ ഇല്ല

> കട കമ്പോളങ്ങളും ഹോട്ടലുകളും അടഞ്ഞുകിടക്കും

> പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകളുണ്ടാകില്ല

> കെഎസ്ആര്‍ടിസിയും സ്വകാര്യബസുകളുമുണ്ടാകില്ല

MORE IN INDIA
SHOW MORE
Loading...
Loading...