ഇവിടെ ജ്യൂസ് കിട്ടും; വളരെ വ്യത്യസ്തമായി: അറിയാം ഇൗറ്റ് രാജയെ: വിഡിയോ

zero-waste-02
SHARE

സീറോ വേസ്റ്റെന്ന ആശയം യാഥാര്‍ഥ്യമാക്കി ബെംഗളൂരുവിലൊരു ജ്യൂസ് പാര്‍ലര്‍. ഏറെ ക്രിയാത്മകമായ രീതിയിലാണ് കടയുടമ ആനന്ദ് രാജ് ആശയം പ്രാവര്‍ത്തികമാക്കിയത്. പ്ലാസ്റ്റിക്ക് പാത്രങ്ങളിലോ, പേപ്പര്‍ ഗ്ലാസുകളിലോ ഇവിടെ ജ്യൂസ് ലഭിക്കില്ല. ബെംഗളൂരുവിനെ വിസ്മയിപ്പിച്ച ആനന്ദ് രാജിന്‍റെ കടയുടെ പ്രത്യേകകള്‍ എന്താണെന്ന് നോക്കാം.

  

പുതുമയേറിയ ആശയത്തിന് വലിയ സ്വീകാര്യതയാണ് നഗരത്തില്‍. പുതിയ രീതിയും രുചിയുമറിയാന്‍ ആള്‍ക്കാരുടെ ഒഴുക്കാണ് ഇൗറ്റ് രാജയെന്ന ആന്ദ്‌രാജിന്‍റെ കടയിലേയക്ക്.

MORE IN INDIA
SHOW MORE
Loading...
Loading...