കുരങ്ങന്റെ കയ്യിലെ കല്ല് വീണു; നാലുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

monkey-up-child
SHARE

കുരങ്ങന്റെ കയ്യിൽ നിന്നും വീണ കല്ല് തലയിൽ വീണ് നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഉത്തർപ്രദേശിലെ മുസഫർ നഗറിലാണ് ദുരന്തം. വീടിന്റെ മുകളിൽ കിടന്ന കല്ലെടുത്ത് കൊണ്ട് പോകുന്നതിനിടായിലാണ് കുരങ്ങന്റെ കയ്യിൽ നിന്നും കല്ലുതാഴെ വീണത്. 

ഇൗ കല്ലുവന്നു വീണത് മുറ്റത്ത് മാതാപിതാക്കൾക്കൊപ്പം ഉണ്ടായിരുന്ന കുഞ്ഞിന്റെ തലയിലാണ്. . അപകടം നടന്ന ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  

MORE IN INDIA
SHOW MORE
Loading...
Loading...