പശുക്കളേക്കാൾ പരിഗണന സ്ത്രീകൾക്കു നൽകൂ; 18 കാരിക്ക് പ്രധാനമന്ത്രിയോട് പറയാനുള്ളത്...

modi-miss-kohima-runner-up
SHARE

പ്രധാനമന്ത്രിയോട് സംസാരിക്കാൻ അവസരം ലഭിച്ചാൽ എന്തു ചോദിക്കുമെന്ന് ചോദ്യത്തിന് 18 കാരിയുടെ ഉത്തരം വൈറൽ. മിസ് കൊഹിമ മല്‍സരത്തിനിടെയാണ് വിധികർത്താക്കളെപ്പോലും ഞെട്ടിച്ച് മൽസരാര്‍ഥിയുടെ ഉത്തരം. 

മിസ് കൊഹിമ 2019 റണ്ണർ അപ് വികുനോ സച്ചുവാണ് ഒരൊറ്റ ഉത്തരം കൊണ്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. പശുക്കളെക്കാളും കൂടുതല്‍ ശ്രദ്ധ സ്ത്രീകള്‍ക്ക് നല്‍കാന്‍ ആവശ്യപ്പെടുമെന്നായിരുന്നു വികുനോയുടെ മറുപടി. 

MORE IN INDIA
SHOW MORE
Loading...
Loading...