ലൈസൻസും ആർസി കാർഡും ഹെൽമെറ്റിൽ ഒട്ടിച്ച് യുവാവ്; വൈറൽ

helmet-fine-10
SHARE

ട്രാഫിക് നിയമലംഘനത്തിന്റെ പിഴ കുത്തനെ ഉയർത്തിയതോടെ രസകരമായ പല വാർത്തകളും പുറത്തുവന്നിരുന്നു. ഉയർന്ന പിഴയിൽ നിന്ന് രക്ഷപെടാൻ വഡോദരയിലുള്ള നിന്നൊരാൾ ചെയ്തതറിഞ്ഞ് ചിരിയിലാണ് സോഷ്യല്‍ ലോകം. 

തന്റെ ഇരുചക്രവാഹനത്തിന്റെ രേഖകളെല്ലാം ഹെല്‍മറ്റിൽ‌ ഒട്ടിച്ചാണ് റാം ഷായുടെ ഇപ്പോഴത്തെ യാത്ര. ലൈസൻസ്, ആർ സി കാർഡ്, ഇൻഷുറൻസ് സ്ലിപ് എന്നിങ്ങനെ എല്ലാ കാർഡുകളും ഹെൽമറ്റിൽ ഒട്ടിച്ചുചേർത്തിരിക്കുകയാണ് ഷാ. 

പുതുക്കിയ ട്രാഫിക് നിയമങ്ങളും പിഴയുമെല്ലാം ഗുജറാത്തിൽ വരുംദിവസങ്ങളിൽ പ്രാബല്യത്തിൽ വരും. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...