ത്രികോണാസനത്തിൽ മോദി; അനിമേറ്റഡ് വിഡിയോ; വൈറൽ

modi-yoga
SHARE

ട്വിറ്ററില്‍ ത്രികോണാസനത്തിലുള്ള വിഡിയോ പങ്കുവെച്ച് നരേന്ദ്രമോദി. അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ചാണ് വിഡിയോ പങ്കുവെച്ചത്. പുതിയ ത്രി ഡി അനിമേറ്റഡ് വിഡിയോ നവമാധ്യമങ്ങളിൽ തരംഗമാകുകയാണ്. 

ഇന്നലെ രാവിലെയാണ് മോദിയുടെ ട്വിറ്റർ അക്കൗണ്ടിൽ വിഡിയോ പ്രത്യക്ഷപ്പെട്ടത്. ജൂൺ 21 നാണ് ഇത്തവണത്തെ യോഗാദിനം. യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കാനും മറ്റുള്ളവരെ അതിനായി പ്രചോദിപ്പിക്കണമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. 

MORE IN INDIA
SHOW MORE