ലണ്ടനിലും മോദീജയം ആഘോഷം; നൃത്തം ചെയ്ത് ഉല്ലസിച്ച് പ്രവാസികൾ; വിഡിയോ

garba-dance-london
SHARE

നരേന്ദ്രമോദിയുടെയും ബിജെപിയുടെയും വിജയം ആഘോഷമാക്കി ലണ്ടനിലെ പ്രവാസികളും. വ്യവസായ പ്രമുഖൻ ആനന്ദ് മഹീന്ദ്രയാണ് ട്വിറ്ററിലൂടെ വിഡിയോ പങ്കുവെച്ചത്. നരേന്ദ്രമോദിയുടെ ജൻമനാടാ ഗുജറാത്തിലെ പ്രാദേശിക നൃത്തമായ 'ഗർഭ' കളിച്ചാണ് ഇവർ ആഘോഷിച്ചത്. 

'തടസ്സങ്ങളില്ലാത്ത സാംസ്കാരിക 'കോളനിവൽക്കരണം', എന്ന അടിക്കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലണ്ടന്‍ നഗരവീഥിയിലാണ് ഈ ആനന്ദനൃത്തം. 

MORE IN INDIA
SHOW MORE