സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു; ഫാ.ജെയിംസ് എര്‍ത്തയിലിനെതിരെ കുറ്റപത്രം

bishop-franco-police
SHARE

ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ പീഡനക്കേസില്‍ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന കേസിൽ ഫാ.ജെയിംസ് എര്‍ത്തയിലിനെതിരെ ക്രൈംബ്രാഞ്ച് പാലാ കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചു. കേസിൽ നിന്ന് പിന്മാറിയിൽ പത്തേക്കർ സ്ഥലവും മഠവും നൽകാമെന്നായിരുന്നു എർത്തയിലിന്റെ വാഗ്ദാനം. 

MORE IN INDIA
SHOW MORE