മഹാരാഷ്ട്രയിൽ വീണ്ടും കർഷക പ്രക്ഷോഭം

farmers-march-2
File Photo
SHARE

 മഹാരാഷ്ട്രയിൽ വീണ്ടും കർഷക പ്രക്ഷോഭം. ഒരു വർഷം മുൻപ് സർക്കാർപ്രഖ്യാപിച്ച ആനുകൂല്യങ്ങൾ പൂർണമായും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അഖിലേന്ത്യാ കിസാൻ സഭയുടെ ലോങ് മാർച്ച്‌ ഇന്നുമുതൽ. നാസിക്കിൽ നിന്ന് തുടങ്ങി, 27ന് മുംബൈയിൽ എത്തുന്ന സമരത്തിൽ ഒരുലക്ഷത്തോളം കർഷകർ ഭാഗമാകും. 

MORE IN INDIA
SHOW MORE