എക്കണോമി ക്ലാസിൽ രാഹുലും മന്ത്രിമാരും; ലളിതയാത്ര ബിഹാറിലെ ചരിത്ര റാലിക്ക്

rahul-flight
SHARE

ബിഹാറിലെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുൽ എത്തിയത് ഇക്കണോമിക് ക്ലാസിൽ. രാഹുലിനൊപ്പം കമൽ നാഥ്, അശോക് ഗെഹ്‍ലോട്ട്, ഭൂപേഷ് ബാഗൽ, പാർട്ടി ട്രഷറർ അഹമ്മദ് പട്ടേൽ എന്നിവരുമുണ്ടായിരുന്നു. ബിഹാറിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒൗദ്യോഗികമായി തുടക്കമിടുകയായിരുന്നു ലക്ഷ്യം. എല്ലാനേതാക്കളും രാഹുൽ ഗാന്ധിക്കൊപ്പെ ഇക്കണോമിക് ക്ലാസിലാണ് സഞ്ചരിച്ചത്.

മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഗാന്ധികുടുംബത്തിൽ നിന്നൊരു അംഗം ബിഹാറിൽ പ്രചാരണത്തിനെത്തുന്നത്. സഖ്യകക്ഷികളായ തേജസ്വി യാദവിനും ഉപേന്ദ്ര കുശ്‍വാഹയ്ക്കും, ജിതൻ റാം മാഞ്ചിയ്ക്കും കോൺഗ്രസ് പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടുണ്ട്.

MORE IN INDIA
SHOW MORE