രാജ്യത്തെ ആദ്യ സിനിമാമ്യൂസിയം മുംബൈയില്‍; മോദി ഉദ്ഘാടനംചെയ്തു

modi-museum
SHARE

സൂറത്തിൽ ആരംഭിച്ച പുതിയ തോക്കുനിർമാണശാലയും, മുംബൈയിൽ, രാജ്യത്തെ ആദ്യ സിനിമാമ്യൂസിയവും പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്തു. തോക്കുനിർമാണശാല രാജ്യത്തിൻ‌റെ പ്രതിരോധമേഖലയ്ക്ക് മുതൽകൂട്ടാകുമെന്ന് അദ്ദേഹം പറ‍ഞ്ഞു.  പ്രതിരോധമന്ത്രി നിർമലസീതാരാമനും ചടങ്ങിൽ സംബന്ധിച്ചു. മുംബൈയിൽ പ്രവർത്തനം തുടങ്ങിയ സിനിമാമ്യൂസിയം ഉദ്ഘാടനത്തിൽ എ.ആർ റഹ്മാൻ, അമീർഖാൻ, ജിതേന്ദ്ര തുടങ്ങി സിനിമാലോകത്തെ പ്രമുഖരും സംബന്ധിച്ചു. 

MORE IN INDIA
SHOW MORE