അതിശൈത്യം ആഘോഷം; ഹിമാചലിൽ ഐസ് ഹോക്കി

ice-hockey
SHARE

ക്രിക്കറ്റും ഫുട്ബോളുമൊന്നുമല്ല ഇപ്പോള്‍ ഹിമാചല്‍ പ്രദേശുകാരുടെ ഇഷ്ടവിനോദം. ഹിമാചലാകെ മഞ്ഞുമൂടിയതോടെ കാനഡയുടെ ദേശീയ വിനോദമായ ഐസ് ഹോക്കിയോടാണ്  ഹിമാചലുകാര്‍ക്ക് പ്രിയം.  മഞ്ഞുപൊതിഞ്ഞുകിടക്കുന്ന ഹിമാചല്‍ പ്രദേശില്‍ എവിടെയും ഇന്ത്യയ്ക്ക് അധികം സുപരിചിതമല്ലാത്ത ഒരു വിനോദം.  ഐസ് ഹോക്കി

ദേശീയ രാജ്യാന്തര വേദികളില്‍ ക്ലബ് ഐസ് ഹോക്കി മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള ഹിമാചലുകാരാണ് സാധാരണക്കാര്‍ക്കും പരിശീലനം നല്‍കുന്നത്, വൈകുന്നേരമായാല്‍ ഐസ് ഹോക്കി ഗ്രൗണ്ടുകള്‍ക്ക് ചുറ്റും കാണികള്‍ കൂടും. ഫിഗര്‍ സ്കേറ്റിങ് ഐസ് സ്കേറ്റിങ് വിനോദനങ്ങള്‍ക്കും ഹിമാചലില്‍ ആരാധകര്‍ ഏറെയുണ്ട് .

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.