ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആർ.എസ്.എസ്സിന് പ്രവർത്തിക്കാമോ?

rss-bhopal.png1
SHARE

ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആർ.എസ്.എസ്സിന് പ്രവർത്തിക്കാമോ? ആർ.എസ്.എസ്സിന് പ്രവർത്തനാവകാശമുണ്ടെന്ന് ബിജെപിയും നിരോധിക്കുമെന്ന് കോൺഗ്രസ്സും പറയുന്നു. ഇതോടെ ആർ.എസ്.എസ്സിന്റെ പ്രവർത്തന സ്വാതന്ത്ര്യം മധ്യപ്രദേശിലെ ചൂടേറിയ തിരഞ്ഞെടുപ്പ് വിഷയമായിരിക്കുകയാണ്.

ഇതൊരു ജനാധിപത്യമാണ്. ഇവിടെ ഫാഷിസ്റ്റ് നിലപാടുകൾ അംഗീകരിച്ചു കൊടുക്കാനാവില്ല. സർക്കാർ ഓഫീസുകളിൽ ആർ. എസ്.എസ്സ് പ്രവർത്തനം അനുവദിക്കാനാവില്ല .ആർ.എസ്.എസ്സിനെ തോൽപ്പിക്കുകയാണ് ലക്ഷ്യം . ആർ.എസ്. എസ്സിനെ നിരോധിക്കുക കോൺഗ്രസിന്റെ ദീർഘകാലത്തെ സപ്നമാണ്.

MORE IN INDIA
SHOW MORE