രാഹുൽ ആശയകുഴപ്പത്തിൽപ്പെട്ട നേതാവെന്ന് കാർത്തികേയ്; നിയമ നടപടി തുടരും

rahul-gandhi
SHARE

ആശയക്കുഴപ്പത്തിൽപ്പെട്ട രാഹുൽ ഗാന്ധിയെപ്പോലൊരു നേതാവിനെ എങ്ങിനെ കോൺഗ്രസ്സുകാർ പിൻതുടരുന്നുവെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ മകൻ കാർത്തികേയ് . തന്നെയും കുടുംബത്തെയും അപമാനിച്ച രാഹുലിനെതിരെ നിയമ നടപടി തുടരും .അതേസമയം രാഹുൽ ഗാന്ധിയോട് വ്യക്തിപരമായി ബഹുമാനമാണെന്നും കാർത്തികേയ് മനോരമ ന്യൂസിനോട് പറഞ്ഞു .

രാഹുൽ എനിക്കും കുടുംബത്തിനും എതിരെ ആരോപണം ഉന്നയിച്ചു . . ആശയക്കുഴപ്പത്തിൽ പെട്ടു നേതാവിനെ എങ്ങനെയാണ് കോൺഗ്രസ്സുകാർ പിന്തുടരുന്നത്? ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടികളിൽ ഒന്നിന്റെ നേതാവെന്ന നിലയിൽ രാഹുലിനെ ബഹുമാനിക്കുന്നു .

MORE IN INDIA
SHOW MORE