തിരഞ്ഞെടുപ്പ് വേദിയില്‍ ആത്മവിശ്വാസത്തിന്‍റെ ‘ധോലക്’ കൊട്ടി മോദി: വിഡിയോ

modi-drum-viral-video
SHARE

തിരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ തികഞ്ഞ ആവേശത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി. ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പു റാലിയില്‍ ധോലക്ക് കൊട്ടുന്ന നരേന്ദ്രമോദിയുടെ വിഡിയോയാണ് സോഷ്യൽ ലോകത്ത് വൈറലാകുന്നത്. പ്രസംഗിക്കാനായി മൈക്കിനടുത്തേക്ക് വരുന്നതിനു തൊട്ടുമുമ്പായിരുന്നു മോദിയുടെ ധോലക്ക് കൊട്ടല്‍. മോദി വേദിയിലെത്തിയ ഉടന്‍ ഒരു പ്രാദേശിക നേതാവ് ധോലക്ക് അദ്ദേഹത്തിന്റെ കഴുത്തില്‍ അണിയിക്കുകയായിരുന്നു. അതോടെ മോദി ഒരു ചിരിയോടെ ധോലക്ക് കൊട്ടാനും ആരംഭിച്ചു. ഇതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശം കൊടുമുടി കയറി. വിഡിയോ കാണാം.

MORE IN INDIA
SHOW MORE