മണാലിയിൽ മരണം താണ്ടി മലയാളി പർവതാരോഹകൻ; വിഡിയോ റിപ്പോർ‌ട്ട്

preetham-menon-1
SHARE

മഴയും മഞ്ഞുവീഴ്ചയും ശമിച്ചെങ്കിലും ഹിമാചൽ പ്രദേശിലെ മലയിടുക്കുകളിൽ മലയാളികൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു. പർവതാരോഹണം ഉൾപ്പെടെയുള്ള സാഹസിക യാത്രകൾക്ക് പോയവരാണ് ഇതിലധികവും. കശ്മീരിനെയും ഹിമാചൽ പ്രദേശിനെയും ബന്ധിപ്പിക്കുന്ന ബരാ ചലാ മലയിടുക്കിൽ ദിവസങ്ങളോളം കുടുങ്ങിയ മലയാളി പർവതാരോഹകന്‍ പ്രീതം മേനോൻ അതിസാഹസികമായ യാത്രയ്ക്കൊടുവിൽ സൈന്യത്തിന്റെ സഹായത്തോടെ ഇന്ന് കുളുവിലെത്തി. ആ യാത്രയെക്കുറിച്ച് പ്രീതം മേനോൻ തയാറാക്കിയ റിപ്പോർട്ട്.

MORE IN INDIA
SHOW MORE