കശ്മീരില്‍ ഭീകരര്‍ മൂന്നു പൊലീസുകാരെ കൊലപ്പെടുത്തി; നാലുപേരെ കാണാനില്ല

jammu-kashmir-police
SHARE

ജമ്മുകശ്മീരില്‍ ഭീകരര്‍ മൂന്നു പൊലീസുകാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. നാലുപേരെ കാണാനില്ല.  ശക്തമായ നടപടിയെടുക്കാത്തില്‍ പ്രതിഷേധിച്ച് ജമ്മുകശ്മീരില്‍ രണ്ടു കോണ്‍സ്റ്റബിള്‍മാര്‍ ഉള്‍പ്പെടെ എട്ടു പൊലീസുകാര്‍ ജോലി ഉപേക്ഷിച്ചു.   എന്നാല്‍ രാജി വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. 

MORE IN INDIA
SHOW MORE