ഇങ്ങനെയും മോഷണമോ? സ്ത്രീമോഷ്ടാക്കളുടെ അതിവിദഗ്ധ മോഷണ വിഡിയോ വൈറൽ

woman-thieves
SHARE

മോഷണവും കലയാണെന്നു പറയാറുണ്ട്. എന്നാല്‍ മറ്റെവിടെയും കാണാത്തൊരു മോഷണരീതിയാണ് ഈ സ്ത്രീ മോഷ്ടാക്കള്‍ സ്വീകിരിച്ചികരിക്കുന്നത്. വൈറലായ വിഡിയോയിൽ അതിവിദഗ്ധമായി മോഷണം നടത്തുന്ന നാലംഗംഗ സംഘത്തെ കാണാം. 

നാലു പേരും ഒരുമിച്ചാണ് കടയിലെത്തുന്നത്. തുണികളെക്കുറിച്ച് ഇവർ സെയിൽ ഗേളിനോട് അന്വേഷിക്കുന്നതും കാണാം. രണ്ടു പേർ ഇങ്ങനെ കാര്യമായി അന്വേഷണം നടത്തുമ്പോൾ ഒരാള്‍ കടയില്‍ തൂക്കിയിട്ടിരിക്കുന്ന തുണികളെടുക്കും. സെയിൽസ്ഗേളിൻറെ കണ്ണു തെറ്റുന്ന തക്കം നോക്കി മറ്റൊരാളുടെ അടിപാവാടക്കുള്ളിൽ ഈ തുണി കയറ്റിവെക്കും. 

ഇത്തരത്തിൽ മൂന്നു തവണ ചെയ്യുന്നത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞെങ്കിലും മോഷ്ടാക്കളെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. 

MORE IN INDIA
SHOW MORE